Homeകേരളം നാളെ റജബ് 1;മിഅ്റാജ് നോമ്പ് ജനുവരി 17 ന് December 21, 2025 0 മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ നാളെ തിങ്കള്‍ റജബ് ഒന്നായിരക്കുമെന്നും അതനുസരിച്ച് മിഅ്റാജ് നോമ്പ് ജനുവരി 17 നുമായിരിക്കുമെന്ന് ബന്ധപ്പെട്ട എല്ലാ ഖാളിമാരും അറിയിച്ചു.
Post a Comment
Thanks