തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഹെല്പ് ഡെസ്ക് സാന്ത്വനം ക്ലബിന് കീഴിൽ നാളെ ഉച്ചക്ക് 2.30 മുതൽ വൈകുന്നേരം 6 മണി വരെ കുന്നത്പറമ്പ് മദ്റസത്തുന്നൂറിൽ നടക്കും
പൂരിപ്പിക്കാൻ കൊണ്ട് വരുമ്പോൾ താഴെ പറയുന്ന രേഖകൾ കൊണ്ട് വരണം
1. ഫോം
2. ഫോട്ടോ
3. ആധാർ
4. ആരുടെ ഫോ൦ ആണോ അവരുടെ മൊബൈൽ നമ്പർ
5. ഫോമിൻ്റെ ഉടമയുടെ ID കാർഡ് നമ്പർ
( ഉമ്മ / ഉപ്പ / ഭർത്താവ് / ഭാര്യ )
വിവാഹം കഴിച്ച് ഇങ്ങോട്ട് വന്നവരുടെ
2002 പട്ടികയിൽ പേരില്ലാത്തവർക്ക്
താഴെ പറയുന്ന രേഖകൾ കൊണ്ട് വരണം
1. അവരുടെ ഉമ്മ/ഉപ്പ എന്നിവരുടെ 2002 ലെ വോട്ടർ പട്ടികയിലെ മണ്ഡലത്തിൻ്റെ AC.code ബൂത്ത് നമ്പറിൻ്റെ Part Code . ക്രമനമ്പർ SL No എന്നിവ കൊണ്ട് വരണം
2. അവരുടെ 2002 ലെ വോട്ടർപട്ടികയിലെ Epic നമ്പർ(ID card നമ്പർ) എന്നിവ നിർബദ്ധമായും കൊണ്ട് വരണം
9947851377, 9846330100
Post a Comment
Thanks