മൂന്നിയൂർ: കളത്തിങ്ങൽ പാറ സ്വദേശിയും മദ്രാസിലെ പുളിയന്തോപ്പിലെ പഴയ കാല വ്യാപാരിയുമായിരുന്ന കണ്ണഞ്ചേരി സൈതലവി (85) വയസ്സ് നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 4.30 ന് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും.
ഭാര്യ പരേതയായ പാത്തുമ്മു . മക്കൾ: മുസ്ഥഫ ( സാന്ത്വനം കമ്മറ്റി ചെയർമാൻ പുളിയ ന്തോപ്പ്), ഖദീജ, റംലത്ത്, ആമിന, സംസാബി , നസീറ.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks