സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് | പുതിയ വില അറിയാം



കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. ഇന്ന് പവന് 720 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 90 രൂപയുടെ കുറവാണുണ്ടായത്. 


ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. തിങ്കളാഴ്ച പവന് 90,320 രൂപയിലെത്തിയ സ്വര്‍ണ വില ചൊവ്വാഴ്ച 89800 രൂപയിലേക്ക് ഇടിയുകയായിരുന്നു. ഇന്ന് രാവിലെ വില വീണ്ടും താഴോട്ട് പോകുന്നതാണ് കണ്ടത്.

Post a Comment

Thanks

Previous Post Next Post