നരിക്കുനി : ചെങ്ങോട്ട് പോയിൽ മാന്തോട്ടത്തിൽ ആയിഷ ഹജ്ജുമ്മ ( 65) നിര്യാതയായി, ഭർത്താവ് ഹുസൈൻ ഹാജി
മക്കൾ : സാലി,
സൗദ, റംല
മരുമക്കൾ : ബഷീർ പൂനൂർ,
സലാം കോളിക്കൽ,
മുംതാസ് പയ്യോളി
മയ്യത്ത് നിസ്കാരം നാളെ (ഞായർ )രാവിലെ എട്ടുമണിക്ക് ചെങ്ങോട്ടുപോയിൽ ജുമാ മസ്ജിദിൽ
إرسال تعليق
Thanks