الصفحة الرئيسيةകേരളം അമ്മയെ മകൻ കൊടുവാളുകൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ചു نوفمبر 18, 2025 0 കോഴിക്കോട്: അമ്മയെ മകൻ കൊടുവാളുകൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ചു.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് കൊയിലാണ്ടി മണമ്മലിലാണ് സംഭവം. പരിക്കേറ്റ മാധവിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
إرسال تعليق
Thanks