വേർപാട് | ഉള്ളാടൻ ആലിമുഹമ്മദ്


വേങ്ങര: കുറ്റൂർ കുഴിച്ചെന പുങ്കടായ മഹല്ല് സ്വദേശിയും പരേതനായ ഉള്ളാടൻ മുഹമ്മദ് ഹാജിയുടെ മകനും ഉള്ളാടൻ ബാവയുടെ പിതാവുമായ ആലിമുഹമ്മദ്  (മഠത്തിൽ ബാപ്പു) ഹാജി നിര്യാതനായി


പരേതന്റെ ജനാസ നിസ്കാരം നാളെ (16/11/2025 ഞായർ) രാവിലെ 10 മണിക്ക് പൂങ്കടായ മഹല്ല് ജുമാ മസ്ജിദിൽ 

Post a Comment

Thanks

أحدث أقدم