കോഴിക്കോട്:-തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർ പരിധിയിലെ പോളിങ് ബൂത്തുകളിൽ സ്പെഷൽ പൊലീസ് ഓഫിസർമാരെ നിയമിക്കുന്നു.
എക്സ് സർവീസ്മെൻ, എക്സ് പാരാ മിലിറ്ററി, റിട്ടയേഡ് പൊലീസ്, കൂടാതെ സീനിയർ ഡിവിഷൻ എൻസിസി, എൻഎസ്എസ്, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് ട്രെയിനിങ് കഴിഞ്ഞ 18 വയസ്സ് പൂർത്തിയായവർ അതത് പരിധിയിലെ പൊലീസ് സ്റ്റേഷനിൽ
30 ന് മുൻപ് ബന്ധപ്പെടണം.
Post a Comment
Thanks