ലോക കാരുണ്യ ദിനം ആചരിച്ചു.



തിരൂർ:  ഭിന്നശേഷി രക്ഷിതാക്കളുടെ കുട്ടായ്മയായ സന്മനസ് നവംബർ 13 ലോക കാരുണ്യ ദിനം

സ്നേഹസംഗമമായി

ആചരിച്ചു.

തിരൂർ ലൈഫ് കെയർ അക്കാദമി ഹാളിൽ നടന്ന പരിപ്പാടിയിൽ

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു.

പരിപാടി തിരൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ

കെ.കെ. സലാം ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ മുജീബ് താനാളൂർ അധ്യക്ഷനായി.

ജീവ കാരുണ്യ പ്രവർത്തകനായ

ഡോ. കബീർ 

മച്ചിഞ്ചേരിയെ ചടങ്ങിൽ ആദരിച്ചു.

നഗരസഭ കൗൺസിലർ പി.പി. ഷാനവാസ്

നാസർ മനയിൽ

പി. സമീറ

ടി. മഞ്ജുള

പി.എം വിനിഷ്

പി.സുമയ്യ

എന്നിവർ സംസാരിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post