പരപ്പനങ്ങാടി : പി.കെ. ബാലസുബ്രഹ്മണ്യൻ(ബാലൻ മാസ്റ്റർ) 64 വയസ്സ് നിര്യാതനായി.
പിതാവ് പരേതനായ കൃഷ്ണ പണിക്കർ മാസ്റ്റർ
മതാവ് പരേതയായ കല്യാണി ടീച്ചർ
ഭാര്യ - പ്രസന്ന ടീച്ചർ Rtd.
മക്കൾ, -ആനന്ദ് പി.കെ. Aups ചിറമംഗലം
അമൃത.പി.കെ.IT പ്രൊഫഷൻ മുംബൈ മരുമകൻ ഷന്ദനു മുംബൈ
സഹോദരങ്ങൾ: പരേനായ പ്രഭാകരൻ ,സുകുമാര പണിക്കർ, സേതുമാധവൻ,ഭൂഷണൻ, പരേതയായ നളിനി
സംസ്ക്കാരം നാളെ 01-12-2025 കാലത്ത് വീട്ടുവളപ്പിൽ
Post a Comment
Thanks