തിരുവനന്തപുരം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാ വസ്ഥാ കേന്ദ്രം. ആറ് ജില്ല കളിൽ യെല്ലോ അലർട്ട് പ്ര ഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോ ട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. തുടർന്നുള്ള ദിവസങ്ങളിലും മിന്നലോട് കൂടിയ മഴയ്ക്കും ഈ മാസം 19 വരെ ഒറ്റപ്പെട്ട ശക്ത മായ മഴയ്ക്കും സാധ്യതയുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടി ച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങ ളിൽ താമസിക്കുന്നവർ സുര ക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം.
Post a Comment
Thanks