പഞ്ചറായി നിർത്തിയിട്ട ചെങ്കൽ ലോറിയ്ക്ക് പിറകിൽ മറ്റൊരു ലോറി ഇടിച്ച് അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്


കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം ചെട്ടിയാർമാട് NH 66 ആറുവരിപ്പാതയിലാണ് അപകടമുണ്ടായത്. 

ടയർ പൊട്ടിയതിനാൽ നിർത്തിയിട്ട് ടയർ മാറ്റുന്നതിനിടെ കല്ല് ലോഡുമായി വന്ന മറ്റൊരു ലോറി പിറകിൽ ഇടിക്കുകയായിരുന്നു. 

ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായ പരുക്കേറ്റു. ഇന്ന് പുലർച്ചെ നാല് മണിയോയാണ് അപകടം.

Post a Comment

Thanks

أحدث أقدم