താജുൽ ഉലമ ഉറൂസും ഹിജ്റ എക്സ്പെഡിഷനും സമാപിച്ചു

പരപ്പനങ്ങാടി | സുന്നി സംഘട നകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച താജുൽ ഉലമ ഉറൂസും, ഹിജ്റ എക്സ്പെ ഡിഷനും പരപ്പനങ്ങാടി കൊടപ്പാളി പീസ് കൺവെൻഷൻ സെന്ററിൽ സമാപിച്ചു. 


ഹിജ്റ എക്സ്പഡിഷന് ഡോ. മുഹ മ്മദ് ഫാറൂഖ് നഈമി അൽ ബുഖാരിയും താജുൽ ഉലമ അനുസ്മരണ പ്രഭാഷണത്തി ന് സി കെ നഗർ അബ്ദുർറഊഫ് സഖാഫിയും നേതൃത്വം നൽകി. 


സയ്യിദ് മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹുസൈൻ ജമലുല്ലൈ ലി പ്രാർഥന നിർവഹിച്ചു. അബ്ദുൽ മജീദ് അരിയല്ലൂർ, സയ്യിദ് മുഹസിൻ ഫാളിലി, ഇസ്മാഈൽ സഖാഫി, ആബിദ് സഖാഫി, സഈദ് സഅദി, റാഷിദ് ഹിദായ നഗർ, സയ്യിദ് മുഹസിൻ ജിഫ്തി പ്രസംഗിച്ചു.

Post a Comment

Thanks

أحدث أقدم