താമരശ്ശേരി : ചുരത്തിലെ വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായുള്ള മരം മുറിക്കൽ ജോലികൾ നാളെ ഉണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു.
അവധി ദിവസം ആയതിനാൽ വാഹന ബാഹുല്യം കണക്കിലെടുത്ത് നാളെ ഗതാഗത തടസം രൂക്ഷമാവാൻസാധ്യതയുള്ളതിനാലാണ് നാളെ റോഡരികിലുള്ള മരം മുറിക്കൽ മാറ്റിവെച്ചത് .
Post a Comment
Thanks