തിരൂരിൽ ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ പിടിവിട്ട് വീണ വയോധികക്ക് രക്ഷകനായി പോലീസുകാരന്‍


തിരൂര്‍  ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറുന്നതിനിടെ അപകടത്തില്‍പ്പെട്ട വൃദ്ധയെ രക്ഷിച്ച് റെയില്‍വേ പോലീസ്. 


ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വയോധിക പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. 


പിന്നാലെ ഓടിയെത്തിയ എഎസ്‌ഐ ഉമേഷന്‍ ആണ് ഇവരെ പിടിച്ചുമാറ്റി രക്ഷിച്ചത്. 


Post a Comment

Thanks

Previous Post Next Post