മലപ്പുറം : ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ
മത്സരിക്കാൻ തിങ്കളാഴ്‌ച വൈകീട്ടുവരെ നാമനിർദേശപത്രിക സമർപ്പിച്ചത് 45 പേർ. വെള്ളിയാഴ്ച മുതൽ തുടങ്ങിയ പത്രികാസമർപ്പണത്തിൽ 61 പത്രികകൾ ലഭിച്ചു.
സ്ഥാനാർഥികളിൽ 21 പുരുഷന്മാരും 24 സ്ത്രീകളുമാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽനിന്ന് ആരും പത്രിക നൽകിയിട്ടില്ല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ കീഴിലുള്ള നാമനിർദേശപത്രികാ സമർപ്പണ പോർട്ടലിൽ നൽകിയ കണക്കാണിത്. 21-നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
Post a Comment
Thanks