Homeനാട്ടുവാർത്ത പതിനാറുങ്ങലിൽ മണൽ ലോറി ടൈലർ കടയിലേക്ക് ഇടിച്ചു കയറി അപകടം November 18, 2025 0 ചെമ്മാട് രാത്രി മണൽ കടത്താൻശ്രമിക്കുന്നതിനിടെ ചെമ്മാട്പതിനാറുങ്ങലിൽ മണൽ ലോറിടൈലർ ഷോപ്പിലേക് ഇടിച്ചുകയറി അപകടംആർക്കുംപരിക്കില്ല..കട പൂർണമായും തകർന്നു..
Post a Comment
Thanks