പൊന്മുണ്ടും ഗ്രാമപഞ്ചായത്ത് പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രഖ്യാപനവും വിളംബര റാലിയും ഇന്ന്


പൊന്മുണ്ടും ഗ്രാമപഞ്ചായത്ത് പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രഖ്യാപനവും വിളംബര റാലിയും ഇന്ന്. 

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മാതൃകാപരമായ പ്രവർത്തനങ്ങൾ കൊണ്ട് സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമാണ്.

  വിളംബര റാലി രാവിലെ 9 30ന് എ എം എൽ പി എസ് അത്താണിക്കൽ സ്കൂൾ പരിസരത്തിൽ നിന്ന് ആരംഭിക്കും, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, സ്കൂൾ വിദ്യാർത്ഥികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ റാലിയിൽ അണിനിരക്കും ,തുടർന്ന് കെപിഎം ഓഡിറ്റോറിയം വൈലത്തൂരിൽ തുടർ പരിപാടികൾ നടക്കും,

Post a Comment

Thanks

أحدث أقدم