പരപ്പനങ്ങാടി : കേരള പ്രവാസി സംഘം പരപ്പനങ്ങാടി മേഖല തല മെമ്പർഷിപ്പ് ഉദ്ഘാടനം മുതിർന്ന പ്രവാസി കോണിയത്ത് അബ്ദുള്ളക്ക് നൽകി പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തെക്കെപ്പാട്ട് അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
പരപ്പനങ്ങാടി മേഖല പ്രസിഡൻ്റ് എ.വി. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ കമ്മറ്റി അംഗം എൻ.വി.പി റസാഖ്, മേഖല സെക്രട്ടറി കെ.സുരേഷ്,
കമ്മറ്റി അംഗം എ.വി. ജിത്തു വിജയ് എന്നിവർ സംസാരിച്ചു.

Post a Comment
Thanks