മൂന്നിയൂർ: മൂന്നിയൂർ മുട്ടിച്ചിറ ചോനാരിക്കടവ് സ്വദേശി പരേതനായ കാളങ്ങാടൻ അലവി ഹാജിയുടെ മകനും കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാരിയുമായിരുന്ന കാളങ്ങാടൻ ആലിക്കുട്ടി ഹാജി എന്ന ബാപ്പു (76) മരണപ്പെട്ടു.
ജനാസ നമസ്ക്കാരം ഇന്ന് (11-10-2025 ശനി) വൈകുന്നേരം 5 മണിക്ക് മൂന്നിയൂർ ചിനക്കൽ ജുമുഅ മസ്ജിദിൽ വെച്ച് നടക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks