الصفحة الرئيسيةനാട്ടുവാർത്ത ഗതാഗത തടസ്സം നേരിടും أكتوبر 29, 2025 0 മൂന്നിയൂർ കുണ്ടൂർ പറമ്പ് -നെടുംപറമ്പ് റോഡിൽ (ABNagar )നാളെ (30/10/2025 വ്യാഴം) മുതൽ റോഡ് പണി നടക്കുന്നതിനാൽ ഗതാഗത തടസ്സം നേരിടുമെന്ന് അറിയിക്കുന്നു. എല്ലാവരും സഹകരിക്കുക സാജിത ടീച്ചർമെമ്പർ, വാർഡ് 15
إرسال تعليق
Thanks