നന്നമ്പ്ര പഞ്ചായത്തിലെ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. കലക്ടറേറ്റിലാണ് നറുക്കെടുപ്പ്.
മൊത്തം 24 വാർഡുകൾ ആണ് ഉള്ളത്. അതിൽ 12 വനിത വാർഡുകളും ഒരു എസ് സി വാർഡും 11 ജനറൽ വാർഡും ആണ് ഉണ്ടാകുക. നിലവിലെ ജനറൽ വാർഡുകൾ വനിത വാർഡുകൾ ആകും.
കൂടാതെ നിലവിലെ സംവരണ വാർഡുകളിൽ ചിലത് വീണ്ടും സംവരണ വാർഡ് ആകും.
Post a Comment
Thanks