الصفحة الرئيسيةവേർപാട് വേർപാട് മൊയ്തീൻ ഹാജി ചെറുമുക്ക് أكتوبر 06, 2025 0 ചെറുമുക്ക് സുന്നത്ത് നഗർ സ്വദേശി പഴയകാല തേങ്ങാ കച്ചവടക്കാരൻ കളത്തിങ്ങൽ മൊയ്തീൻ ഹാജി എന്നവർ മരണപ്പെട്ടു. മയ്യിത്ത്നിസ്കാരം ഇന്ന് വൈകിട്ട് ആറുമണിക്ക് ചെറുമുക്ക് മഹല്ല് ജുമാ മസ്ജിദിൽ വെച്ച് നടക്കും
إرسال تعليق
Thanks