നന്നമ്പ്ര പഞ്ചായത്ത് പതിനെട്ടാം വാർഡ് കൊടിഞ്ഞി കല്ലുവെട്ട് കുഴി 119 നമ്പർ അങ്കണവാടി പ്രവർത്തി നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് തസ്‌ലീന ഷാജി ഉദ്ഘാടനം ചെയ്തു.
പതിനെട്ടാം വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വി കെ ഷമീന അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഞ്ഞിമുയ്‌ദീൻ എന്ന ബാപ്പുട്ടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുമിത്ര ചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ സി എം ബാലൻ, ഉള്ളക്കൻ സിദ്ധീഖ്, രഹന ടീച്ചർ, ശാഹുൽ ഹമീദ്, പ്രസന്ന കുമാരി, ഡോ. ഉമ്മു ഹബീബ, അസിസ്റ്റന്റ് എഞ്ചിനീയർ സുധർമ,
അങ്കണവാടിക്ക് സ്ഥലം നൽകിയ യൂസഫ് ഇല്ലത്ത്, സലീം ഇല്ലത്ത്, അബ്ദുൽ അസീസ് ഇല്ലത്ത്, സാബിർ പി കൊടിഞ്ഞി, വി കെ രായിൻ കുട്ടി ഹാജി,ഹസ്സൻ കുളത്തൂർ, ടി ടി ഇസ്ഹാഖ്,വി കെ ആലംഗീർ,എം പി അബ്ദുള്ള,പാലക്കാട്ട് ഹംസ, റസിയ കുളത്തൂർ, പൊറ്റാണിക്കൽ ആയിഷാബി,വി കെ മുജീബ്, ഹസീന,ഖാലിദ് കൊടിഞ്ഞി,റഷീദ മണ്ണാമ്പറമ്പത്, കദിയാമു പനമ്പിലായി, ആരിഫ പൊറ്റാണിക്കൽ, കമല, ഇബ്രാഹിം പാലേരി തുടങ്ങിയവർസംബന്ധിച്ചു.
إرسال تعليق
Thanks