തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് നറുക്കെടുപ്പ് പൂർത്തിയായി.


തിരൂരങ്ങാടി: 2025 ലേക്കുള്ള തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള ഡിവിഷനുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. മൂന്നിയൂർ, നന്നമ്പ്ര, തേഞ്ഞിപ്പലം, പെരുവള്ളൂർ, വള്ളിക്കുന്ന് എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് . പതിനാറ് ഡിവിഷനുകളാണ് ആകെയുള്ളത് .ഇന്ന് നടന്ന നറുക്കെടുപ്പ് പ്രകാരം ജനറൽ , സ്ത്രീ, എസ്.എസി എന്നീ ക്രമത്തിൽ ഡിവിഷനുകൾ താഴെ ചേർക്കുന്നു.


01 കടലുണ്ടി നഗരം സ്ത്രീ

02 തേഞ്ഞിപ്പലം     ജനറൽ

03 യൂണിവേഴ്സിറ്റി ജനറൽ

04നീരോൽപ്പാലം    സ്ത്രീ

05കാടപ്പടി           സ്ത്രീ

06 കൊല്ലൻ ചിന   ജനറൽ

07 പറമ്പിൽ പീടിക ജനറൽ

08 പടിക്കൽ         സ്ത്രീ

09 വെളിമുക്ക്       സ്ത്രീ

10 പാറക്കടവ്     ജനറൽ

11 കുണ്ടൂർ              SC

12 നന്നമ്പ്ര            ജനറൽ

13 കൊടിഞ്ഞി       സ്ത്രി

14 കളിയാട്ടമുക്ക്     സ്ത്രി

15 അത്താണിക്കൽ  സ്ത്രീ

16 അരിയല്ലൂർ       ജനറൽ


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post