മൂന്നിയൂർ ജി എം യു പി സ്കൂൾ പാറക്കടവിന് കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച 3 കോടി 90 ലക്ഷം കൊണ്ട് നിർമ്മിച്ച ബിൽഡിംഗ് ഉദ്ഘാടനം ഒക്ടോബർ 20ന് 6:30 മണിക്ക് ബഹുമാനപ്പെട്ട കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.
ബഹു: പി അബ്ദുൽ ഹമീദ് മാസ്റ്റർ MLA
ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
4 മണി മുതൽ സ്കൂളിൽ വിവിധ പ്രോഗ്രാമുകളും 5 മണിക്ക് ഘോഷയാത്രയും നടക്കും.

Post a Comment
Thanks