Homeനാട്ടുവാർത്ത ഇടിമിന്നലേറ്റ് മരിച്ചു October 18, 2025 0 പുല്ലാളൂർ / പറപ്പാറ :ചെരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറ ഇടിമിന്നലേറ്റ് മരിച്ചു. മക്കൾ നസ്മിയ ,ജസ്മിയ (ചേളന്നൂർ എസ് എൻ കോളേജ് വിദ്യാർത്ഥിനി ) വീടു വരാന്തയിൽ ഇരിക്കെ ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ കൂടിയാണ് സംഭവം
Post a Comment
Thanks