മൂന്നിയൂർ സ്വദേശി വിദേശത്ത് മരണപ്പെട്ടു

 


മൂന്നിയൂർ ചിനക്കൽ സ്വദേശി ആയിരം പടിക്കൽ അയ്യൂബ് എന്ന വർ വിദേശത്ത് വെച്ച് മരണപ്പെട്ടു.

വൈകുന്നേരം കട തുറക്കാൻ വരുന്നത് കാണാതായപ്പോൾ നോക്കിയപ്പോഴാണ് റൂമിൽ ഉറക്കത്തിൽ  മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Post a Comment

Thanks

Previous Post Next Post