തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഇനവേഷൻ ആൻഡ് ഓൺട്രപ്രനേർഷിപ്പും (സിഐഇ) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയും (എൻഐഇഎൽഐടി) കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും സംയുക്തമായി പഞ്ചദിന 'ഡ്രോൺ / യുഎഎസ് അലൈഡ് ടെക്‌നോളജി' സ്‌കിൽ ഡിവലപ്മെന്റ് ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു.
നവംബർ 10 മുതൽ 14 വരെ സർവകലാശാലാ കാമ്പസിലെ സെന്റർ ഫോർ ഇനവേഷൻ ആൻഡ് ഓൺട്രപ്രനേർഷിപ്പിലാണ് പരിശീലനം.
60 സീറ്റാണുള്ളത്.
ഫോൺ: 8156832705, 8851100290
إرسال تعليق
Thanks