കുന്നത്ത്പറമ്പ് സ്കൂളിൽ "സിറാജ് അക്ഷര ദീപം" പദ്ധതിക്ക് തുടക്കമായി


'നേരിൻ്റെ വെളിച്ചം' എന്ന ശീർഷകത്തിൽ നടക്കുന്ന സിറാജ് ദിനപത്രം കാമ്പയിൻ്റെ ഭാഗമായി കുന്നത്ത് പറമ്പ് സ്കൂളിൽ  അക്ഷര ദീപം പദ്ധതിക്ക് തുടക്കമായി


ചടങ്ങിൽ ഹെഡ് മാസ്റ്റർ പ്രശാന്ത്,ഗിരിഷ് മാസ്റ്റർ, P.T.A പ്രസിഡൻ്റ് ഹഫ്സത്ത്, മാനേജർ അഹമ്മദ് മാഷ്, ആബിദ് (PTA അംഗം ), കേരള മുസ്‌ലിം ജമാഅത്ത് മൂന്നിയൂർ  സർക്കിൾ ഭാരവാഹികളായ ഫാറൂഖ് സഖാഫി ചിനക്കൽ, മുസ്തഫ സഖാഫി കളിയാട്ടമുക്ക്, VP അബ്ദു കുന്നത് പറമ്പ്,  മൊയ്തീൻകോയ,അബ്‌ദുൽ അസീസ്,സൈതലവി,അബ്ദുറഹ്മാൻ, ഹംസ ചോനാരി തുടങ്ങിയവർ പെങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post