മൂന്നിയൂർ ഗ്രാമപഞ്ചായത്ത് തെങ്ങിന് ജൈവവളം പദ്ധതിയുടെ ഭാഗമായി 20, 21 വാർഡുകളിലെ രസീതി കൈപ്പറ്റിയ ഗുണഭോക്താക്കൾക്കുള്ള ജൈവവളം നാളെ (2025 ഒക്ടോബർ 29 ബുധൻ) ഉച്ചക്ക് 12 മണി മുതൽ ആലുങ്ങൽ അങ്ങാടിയിൽവച്ച് വിതരണം ചെയ്യുന്നതായിരിക്കും.
-കൃഷി ഓഫിസർ
മൂന്നിയൂർ
🌴🌴🌴🌴🌴🌴🌴🌴🌴
إرسال تعليق
Thanks