അതിജീവനം | പ്രഥമ ശുശ്രൂഷ ക്യാമ്പ് സംഘടിപ്പിച്ചു.

 

ഹൃദയ ദിനത്തോടനുബന്ധിച്ച് ചെട്ടിയാം കിണർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷ ക്യാമ്പ് സംഘടിപ്പിച്ചു. 

പ്രഥമാധ്യാപകൻ പി.പ്രസാദ് ഉദ്ഘടനം ചെയ്തു. 

സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം  കോ ഡിനേറ്റർ അസൈനാർ എടരിക്കോട് അധ്യക്ഷത വഹിച്ചു. ഹൃദയാഘാതം മൂലം  മസ്തിഷ്ക മരണം സംഭവിക്കുന്നവർക്ക് നൽകേണ്ട സി പി ആർ പരിശീലനത്തിന് വിദ്യാർത്ഥികളായ  

അഭിനലാലു, ആദർശ് എന്നിവർ  നേതൃത്വം നൽകി.

Post a Comment

Thanks

Previous Post Next Post