ഈസ്റ്റ് നന്നമ്പ്ര: ശംസുൽ ഹുദാ സുന്നി മദ്റസാ പൂർവവിദ്യാർത്ഥി വിദ്യാർത്ഥി ഹംസ സ്വാദിഖ്, ഐ.ഐ.എസ്.ടിയിൽ എയ്റോസ്പേസ് എൻജിനിയറിംഗിനായി ബി.ടെക് പ്രവേശനം നേടി.
പത്താം ക്ലാസിലും പ്ലസ്‌ടുവിലും ഫുൾ എ പ്ലസ്. പ്ലസ്ട്രുവിൽ 1200ൽ 1195 മാർക്ക്, JEE Main 99.10%ile, JEE Advanced A OBC 0 1659. KEAM 6 435-000 (99.85%ile) നേടി.
ഐ.ഐ.ടി പാലക്കാട് സംഘടിപ്പിച്ച "സയൻസ് ക്വസ്റ്റ്" ഇൻറേൺഷിപ്പിലും പങ്കെടുത്തു. എട്ടാം ക്ലാസ് മുതൽ ജാമിഅയുടെ സയൻസ് & ടെക്നോളജി വിഭാഗത്തിൽ പഠിച്ചു വരികയാണ്. ശംസുൽ ഹുദാ സുന്നി മദ്രസ്സ പ്രസിഡൻ്റ് SMK തങ്ങളും, ജനറൽ സെക്രട്ടറി പി കെ മുഹമ്മദ് കുട്ടി ഫൈസി, സദർ മുഅല്ലിം സുലൈമാൻ മുസ്‌ലിയാർ എന്നിവർ ഹംസ സ്വാദിഖ് നെ അഭിനന്ദിച്ചു.
ഈസ്റ്റ് നന്നമ്പ്ര സ്വദേശിയായ ഹംസ സ്വാദിഖ്, അബ്ദുല്ല-മൈമുന ദമ്പതികളുടെ മകനാണ്.
إرسال تعليق
Thanks