വെന്നിയൂർ: വെന്നിയൂർ സ്വദേശി പരപ്പൻ സൈതലവി ഹാജി (72 ) നിര്യാതനായി.
ഭാര്യ, മറിയാമു പൂച്ചേങ്ങൽ കുന്നത്ത്,
മക്കൾ,
ഹസീന, ഹാരിസ്, ഹനീഷ, ഹസീബ,
മരുമക്കൾ,
ജാഫർ, പള്ളിക്കൽ ബസാർ.
നാദിറ ചോനാരി.
ശിഹാബ്, വൈലത്തൂർ,
സാബിർ, അരിച്ചൊൾ കോട്ടക്കൽ.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks