കോഹിനൂറിൽ നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു അപകടം ,അപകടത്തിൽ സംഭവ സ്ഥലത്ത് വച്ചുതന്നെ ഒരു കുട്ടി മരിച്ചു.
നാലുപേർക്ക് ഗുരുതര പരിക്ക് സംഭവിച്ചിട്ടുണ്ട്,
കോഴിക്കോട് നിന്നും മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. #nh66 ലോറി പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത ലോറിയിലാണ് കാറിടിച്ച് അപകടം ഉണ്ടായത്.
കുട്ടിയുടെ ബോഡി തിരുരങ്ങാടി താലൂക് ഹോസ്പിറ്റലിൽ മോർച്ചറിയിൽ.
രാമനാട്ടുക്കര പെരുമുഖം സ്വദേശി ഇഹ്‌സാൻ (12) എന്നാ കുട്ടിയാണ് അപകടത്തിൽ മരണപ്പെട്ടതെന്ന് അറിയാൻ സാധിക്കുന്നു.
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...

إرسال تعليق
Thanks