ചെമ്മാട് കനറ ബാങ്ക് പുതിയ കെട്ടിടത്തിൽ


ചെമ്മാട് ടൗണിൽ മുൻസിപ്പാലിറ്റി ഓഫീസിന് സമീപം പ്രവർത്തിച്ചിരുന്ന കനറാ ബാങ്ക് ഇന്ന് മുതൽ ചെമ്മാട് കൊടിഞ്ഞി റോഡിൽ  താലുക്കാശുപത്രിക്ക് പിൻവശമുള്ള പുതിയ കെട്ടിടത്തിലായിരിക്കും പ്രവർത്തിക്കുക.

Post a Comment

Thanks

Previous Post Next Post