ചേളാരി പാപ്പന്നൂർ ചെറകോടിനടുത്ത് മധ്യവയസ്സകനെ ബാത്റൂമിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി
പോക്കാട്ട് രാജൻ എന്ന വ്യക്തിയെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്
ഇദ്ദേഹംഇന്നലെ രാത്രി ഡയാലിസ് കഴിഞ്ഞ് വീട്ടിലെത്തിയത് ആണ് . എന്ന്. പറയുന്നു.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിൽ.
Post a Comment
Thanks