നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് സമാപന സമ്മളനവും യുവജന റാലിയും ഇന്ന്


  നന്നമ്പ്ര അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ ജൂലൈ-30 ന് തുടങ്ങിയ നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് സമ്മേളനം ഇന്ന് സമാപിക്കും. 

വൈകീട്ട് അഞ്ച് മണിക്ക് കുണ്ടൂര്‍ അത്താണിക്കല്‍ മര്‍ക്കസ് ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന യുവജന റാലി ചെറുമുക്കില്‍ സമാപിക്കും.

 ചെറുമുക്കില്‍ നടക്കുന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.പി.എ മജീദ് എം.എല്‍.എ, അഡ്വ.പി.കെ ഫിറോസ്, ചാണ്ടിഉമ്മന്‍ എം.എല്‍.എ, അഡ്വ.ഷിബു മീരാന്‍ പ്രസംഗിക്കും.

Post a Comment

Thanks

Previous Post Next Post