ജാമിഅ മദീനതുന്നൂർ ജൂനിയർ സ്കൂൾ വിദ്യാർത്ഥി ഹംസ സ്വാദിഖ് തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി (ഐ.ഐ.എസ്.ടി) യിൽ നാല് വർഷത്തെ ബി.ടെക് എയ്റോസ്‌പേസ് എഞ്ചിനീയറിംഗ് കോഴ്സിന് പ്രവേശനം നേടി.
ഏഷ്യയിലെ പ്രധാന ബഹിരാകാശ സ്ഥാപനമാണ് ഐ.ഐ.എസ്.ടി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഐ.ഐ.എസ്.ടി, ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ലോകോത്തര നിലവാരമുള്ള പഠന, ഗവേഷണ സാധ്യതകൾ നൽകുന്ന സ്ഥാപനമാണ്.
إرسال تعليق
Thanks