തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് നിര്യാതനായി.


ചെമ്മാട്:  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ

ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്.

ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ നടക്കും.

തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും

ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു.

ഭാര്യ: സബീന (ചെറുവണ്ണൂർ).

മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (ഷാർജ), ഡോ.റന്ന ഫാതിമ , റിസ്‌ല ആരിഫ , റൈമ മറിയം

മരുമകൾ: ഫിദ (വട്ടോളി).

സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

9744663366.

Post a Comment

Thanks

أحدث أقدم