വൈലത്തൂർ: വൈലത്തൂർ തിരൂർ റോഡിന്റെ ശോചനീയാവസ്ഥക്കും ഗതാഗത കുരുക്കിനും പരിഹാരം കാണണമെന്നും വൈലത്തൂർ ടൗൺ വികസനം നടപ്പിലാക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് സ്ഥലം എംഎൽഎയും മന്ത്രിയുമായ വി.അബദുറഹിമാന് എതിരെ മുസ്ലിം ലീഗ് പ്രക്ഷോപത്തിലേക്ക്... '
ഇന്ന് വൈകിട്ട് തലക്കടത്തൂരിൽ നിന്ന് വൈലത്തൂരിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിക്കും.7 മണിക്ക് വൈലത്തൂരിൽ രാഷ്ട്രീയവിശദീകരണ യോഗവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
إرسال تعليق
Thanks