"നമുക്കുയർത്തതാം ഒരുമയുടെ പതാക" എന്ന പ്രമേയത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എസ് വൈ എസ് മൂന്നിയൂർ സിർക്കിൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുസ്വര സംഗമം നാളെ വൈകുന്നേരം 5 മണിക്ക് കുന്നത്ത് പറമ്പിൽ നടക്കും.
എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഷമീർ മാസ്റ്റർ കുറുപ്പത്ത്, കുന്നത്ത്പറമ്പ് സ്കൂൾ ഹെഡ് മാസ്റ്റർ പ്രശാന്ത് മാസ്റ്റർ, തിരൂരങ്ങാടി ബ്ലോക്ക് സ്റ്റാറ്റൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ്, മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എൻ എം റഫീഖ് , കല്ലൻ അഹ്മദ് ഹുസ്സൈൻ തുടങ്ങിയവർ പങ്കെടുക്കും.
إرسال تعليق
Thanks