നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു | കാന്തപുരത്തിന്റെ ഇടപെടൽ ഫലം കണ്ടു


  #NimishaPriya നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

ആശ്വാസകരം; സൂഫി പണ്ഡിതരുടെ ചര്ച്ച വിജയകരം, നിമിഷയുടെ വധശിക്ഷ മരവിപ്പിച്ചു | #NimishaPriyaCase

 യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. വിവിധ തലത്തില്‍ യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി. നാളെ വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്.


കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ചകളിലാണ് നിമിഷ പ്രിയക്ക് അനുകൂലമായ നടപടികളുണ്ടായത്. തലാലിന്‍റെ കുടുംബവുമായി പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കോടതിയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത്..



Post a Comment

Thanks

أحدث أقدم