വേർപാട് | ബീഫാത്തിമ ഹജ്ജുമ്മ


മൂന്നിയൂർ കുന്നത്ത്പറമ്പ് സ്വദേശി പരേതനായ ഹൈദറൂസ് ഹാജിയുടെ ഭാര്യയും പരേതനായ വിപി ഹംസ മുസ്‌ലിയാരുടെ അമ്മായിയുമായ  ബീഫാത്തിമ ഹജ്ജുമ്മ മരണപ്പെട്ടു.

മയ്യിത്ത് നിസ്ക്കാരം നാളെ (തിങ്കൾ) രാവിലെ 08:30 നു കളത്തിങ്ങൾപാറ ജുമാമസ്ജിദിൽ

Post a Comment

Thanks

Previous Post Next Post
Moonniyur Vartha