അലങ്കാര മത്സ്യകൃഷി, വളർത്തു മത്സ്യ കൃഷി: പരിശീലനം


കേരള കാർഷികസർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ,  ‘  അലങ്കാര മത്സ്യകൃഷി, വളർത്തു മത്സ്യ കൃഷി ’ എന്നീ വിഷയങ്ങളിൽ 6 മാസത്തെ പ്രായോഗിക പരിശീലന പരിപാടി നടത്തുന്നു.

 ആദ്യം രജിസ്റ്റർ ചെയ്യുന്ന 5 പേർക്ക് ആയിരിക്കും ആദ്യത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ  സാധിക്കുക . വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും.    പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓഫീസ് സമയത്തിൽ 07.07.2025  നു മുമ്പായി (10 മണിക്കും 5 മണിക്കും ഇടയിൽ)  ബന്ധപ്പെടുക 

ഫോൺ നമ്പർ  0487-2370773, 8547070773

Post a Comment

Thanks

أحدث أقدم
Moonniyur Vartha