മമ്പുറം നേര്ച്ച - നാളെ ഗതാഗത നിയന്ത്രണം

 


തിരൂരങ്ങാടി: 187 മത് മമ്പുറം ആണ്ടുനേർച്ചയുടെ സമാപനത്തോടനുബന്ധിച്ച് 03/07/2025 വ്യാഴം രാവിലെ 07.00 മണി മുതൽ വൈകുന്നേരം 05.00 മണി വരെ മമ്പുറം മഖാമിലേക്കും തിരിച്ചും മമ്പുറം പാലം വഴി വാഹനങ്ങൾ കടന്ന് പോവാൻ അനുവദിക്കുന്നതല്ല. 

മഖാമി ലേക്ക് വരുന്നവർ നടപ്പാലം വഴിയും പുതിയപാലം വഴിയും കാൽനടയായി മാത്രം വരേ ണ്ടതും തിരിച്ച് പോവേണ്ടതുമാണ്. മഖാമിലേക്ക് വരുന്ന വാഹനങ്ങൾ നാഷണൽ ഹൈവെ യിൽ നിന്ന് വി.കെ പടി വഴി ലിങ്ക് റോഡിലൂടെ വന്ന് തിരിച്ചു പോകേണ്ടതാണ്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha