പാറക്കടവ് ജി എം യു പി സ്കൂളിൽ കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് നടന്നു.

 


  വളർന്നുവരുന്ന  യുവതലമുറയിൽ  സ്വാതന്ത്ര്യ സമര  ചരിത്രത്തിന്റെ യഥാർത്ഥ ചരിത്രം മനസ്സിലാക്കുന്നതിനും കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിന്റെയും  ഭാഗമായി കെ പി എസ് ടി യെ അധ്യാപക സംഘടന എൽ പി മുതൽ ഹയർ സെക്കൻഡറി തലം വരെ എല്ലാ സ്കൂളുകളിലും ജൂലൈ 30ന്  സ്വദേശ് മെഗാ ക്വിസ്  നടത്തുന്നതിന്റെ ഭാഗമായി പാറക്കടവ് ജി എം യു പി സ്കൂളിലും  ക്വിസ് മത്സരം നടന്നു


യുപി വിഭാഗത്തിൽ  മുഹമ്മദ് റാസിം, അജുവ, ശിവാനി എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി... എൽ പി വിഭാഗത്തിൽ  തന്മയ, ഋതുലക്ഷ്മി, പാർവണ എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി... വിജയികൾക്ക് പാറക്കടവ് യൂണിറ്റ് കെ പി എസ് ടി എ  സമ്മാനങ്ങൾ നൽകി



Post a Comment

Thanks

Previous Post Next Post
Moonniyur Vartha