കൊണ്ടോട്ടി: ജോലിസ്ഥലത്തെ ഉയരത്തിൽ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരണപ്പെട്ടു. കൊണ്ടോട്ടി - കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശി പറക്കാട് താമസിക്കുന്ന അത്തിക്കോടൻ ജാബിർ ആണ് അപകടത്തിൽ മരിച്ചത്.
ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവം. കൊണ്ടോട്ടി കൊട്ടപ്പുറത്ത് ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഗുരുതരമായി പരിക്കേറ്റ ജാബിറിനെ ഉടൻ തന്നെ കൂടെ ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോളേജ് ആശുപത്രിയിൽ
إرسال تعليق
Thanks