വേർപാട് | തൈക്കാടൻ അമീർ


കക്കാട് സ്വദേശിയും കക്കാട് ടൗണിൽ മുമ്പ് കൂൾബാർ നടത്തിയിരുന്ന തൈക്കാടൻ അമീർ എന്നവർ (സദ്ദാം,മഖ്ബൂൽ,സവാദ് എന്നിവരുടെ ഉപ്പ) മരണപ്പെട്ടു.

മയ്യത്ത് നിസ്കാരം ഇന്ന് (30-7-25 ബുധൻ) വൈകുന്നേരം 5.30 ന് കക്കാട് ജുമാമസ്ജിദിൽ 

Post a Comment

Thanks

Previous Post Next Post
Moonniyur Vartha