വീടിന് സമീപത്തെ വിറകുപുരയിൽ പുലിക്കുട്ടിയെ ചത്തനിലയിൽ കണ്ടെത്തി
0
നിലമ്പൂർ ആനക്കല്ലിൽ വീടിന് സമീപത്തെ വിറകുപുരയിൽ പുലിക്കുട്ടിയെ ചത്തനിലയിൽ കണ്ടെത്തി. അനക്കല്ലിലെ പള്ളിക്കേതിൽ യോഹന്നാന്റെ വീടിന് സമീപത്തെ വിറകുപുരയിൽ ജഡം ലഭിച്ചത്.
ഇന്ന് രാവിലെയാണ് വീട്ടുകാർ കാണുന്നത്. വനപാലകരും വനം വെറ്ററിനറി സർജനും സ്ഥലത്തെത്തി.
إرسال تعليق
Thanks